---
title: "കെ എസ് കെ ടി യു വേശാല വില്ലേജ് തല ആക്രി ശേഖരണം സംഘടിപ്പിച്ചു"
english_title: "KSKTU Veshala Village has organized a collection of scrap"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143368/ksktu-veshala-village-has-organized-a-collection-of-scrap"
published_at: "2023-09-02T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f35f2842b54_news-card.jpg"
keywords: []
---

# കെ എസ് കെ ടി യു വേശാല വില്ലേജ് തല ആക്രി ശേഖരണം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കെ എസ് കെ ടി യു അഖിലേന്ത്യ ഓഫീസിനു വേണ്ടിയുള്ള ധനശേഖരാണാർത്ഥം വേശാല വില്ലേജ് ആക്രി ശേഖരണഉദ്ഘാടനം CPI വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ നിർവ്വഹിച്ചു .ചടങ്ങിൽ വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു.വില്ലേജ് ജോയിൻ്റ് സെക്രട്ടറി ഇ .ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.സുജിത,വിനോദ്. പി.വി എന്നിവർ സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ: **കെ എസ് കെ ടി യു അഖിലേന്ത്യ ഓഫീസിനു വേണ്ടിയുള്ള ധനശേഖരാണാർത്ഥം വേശാല വില്ലേജ് ആക്രി ശേഖരണഉദ്ഘാടനം CPI വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ നിർവ്വഹിച്ചു .ചടങ്ങിൽ വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു.വില്ലേജ് ജോയിൻ്റ് സെക്രട്ടറി ഇ .ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.സുജിത,വിനോദ്. പി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143368/ksktu-veshala-village-has-organized-a-collection-of-scrap)