---
title: "കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം,  വളപട്ടണത്ത് വച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു"
english_title: "violance against women "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143324/violance-against-women"
published_at: "2023-09-02T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f335233a3be_news-card.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം,  വളപട്ടണത്ത് വച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതി ട്രെയിൻ ചങ്ങല വലിച്ച് നിർത്തിച്ചു. വളപട്ടണത്ത് വെച്ച് 3 പേരെ റെയിൽവേ പോലിസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതി ട്രെയിൻ ചങ്ങല വലിച്ച് നിർത്തിച്ചു. വളപട്ടണത്ത് വെച്ച് 3 പേരെ റെയിൽവേ പോലിസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143324/violance-against-women)