---
title: "ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് മീറ്റ് 2023 സംഘടിപ്പിച്ചു"
english_title: "football chambionship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143262/football-chambionship"
published_at: "2023-09-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2ff4fecfed_news-card.jpg"
keywords: []
---

# ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് മീറ്റ് 2023 സംഘടിപ്പിച്ചു

> **Lead Summary:** **തൃക്കരിപ്പൂർ: **ഇന്ന് നടക്കാവ് രാജീവ് ഗാന്ധി സിൻന്ദറ്റിക്ക് സ്റ്റേഡിയത്തിൽവച്ച് നടന്ന ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് 2023 മീറ്റിൽ കാസർഗോഡ് - ഇടുക്കി മത്സരത്തിൽ ഇടുക്കിയെ ഏകപക്ഷീയമായ 7ഗോളുകൾക്ക് കാസർഗോഡ് പരാജയപ്പെടുത്തി. മത്സരത്തിൽ 2ഗോളു൦ 3അസിസ്റ്റും നേടിയ ശ്രേയയെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

## Article Content

**തൃക്കരിപ്പൂർ: **ഇന്ന് നടക്കാവ് രാജീവ് ഗാന്ധി സിൻന്ദറ്റിക്ക് സ്റ്റേഡിയത്തിൽവച്ച് നടന്ന ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് 2023 മീറ്റിൽ കാസർഗോഡ് - ഇടുക്കി മത്സരത്തിൽ ഇടുക്കിയെ ഏകപക്ഷീയമായ 7ഗോളുകൾക്ക് കാസർഗോഡ് പരാജയപ്പെടുത്തി. മത്സരത്തിൽ 2ഗോളു൦ 3അസിസ്റ്റും നേടിയ ശ്രേയയെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143262/football-chambionship)