പട്ടുവം അരിയിൽ നാലാംതടത്തെ കൊയോൻ ഗോവിന്ദൻ (68) അന്തരിച്ചു. ഭാര്യ: ബലക്രിയൻ ലളിത (കുപ്പം). മക്കൾ: പ്രജില , പ്രജിന (ഓഡിറ്റ് അസിസ്റ്റൻറ്, ജി എസ് ടി , തളിപ്പറമ്പ), പ്രജിത. മരുമക്കൾ: സുനിൽ കൂത്താട്ട് (മത്സ്യതൊഴിലാളി), നിഗേഷ് ചെങ്ങൽ തടം (അധ്യാപകൻ, എയിംസ് അക്കാദമി, കല്യാശേരി), ബിജു കുപ്പം, ( ശ്രീ മുത്തപ്പൻ വർക്ക് ഷോപ്പ്, പൂവ്വം). സഹോദരങ്ങൾ: പ്രകാശൻ നാലാംതടം (പെയിസ്റ്റർ), ശ്രീധരൻ അരിയിൽ (ഓട്ടോ ഡ്രൈവർ, തളിപ്പറമ്പ് ), ഗീത (അരിയിൽ ), പരേതയായ ശാന്തിനി.
koyon govindan