---
title: "ബഹ്‌റൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 5 പേർ മരിച്ചു "
english_title: "Accident Bahrain "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143201/accident-bahrain"
published_at: "2023-09-02T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2cbf798cd6_accident.jpg"
keywords: []
---

# ബഹ്‌റൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 5 പേർ മരിച്ചു 

> **Lead Summary:** ബഹ്‌റൈനിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ അടക്കം അഞ്ചു മരിച്ചു.

## Article Content

ബഹ്‌റൈനിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ അടക്കം അഞ്ചു മരിച്ചു.

തലശ്ശേരി സ്വദേശി അഖിൽ രഘു, കോഴിക്കോട് സ്വദേശി വിപി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗദ് വാസുദേവൻ, ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തെലുങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.

മരിച്ച അഞ്ചുപേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143201/accident-bahrain)