---
title: "ദാറുൽ ഫലാഹ് അക്കാദമിക് ഓഫീസ് റൂം ഉദ്ഘാടനം ചെയ്തു"
english_title: "Darul falah academy "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143113/darul-falah-academy"
published_at: "2023-09-01T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f21e48c24b2_IMG-20230901-WA0183.jpg"
keywords: []
---

# ദാറുൽ ഫലാഹ് അക്കാദമിക് ഓഫീസ് റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിലെ രണ്ടാം ബാച്ച് വിദ്യാർത്ഥികൾ നിർമിച്ചു നൽകുന്ന അക്കാദമിക് ഓഫീസ് റൂം ഉദ്ഘാടനം ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. പരിപാടിയിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, യൂ ഷാഫി ഹാജി, എസ് എം ബഷീർ, കെ മുഹമ്മദ്‌ മദനി, കെ മുസ്തഫ ഹാജി,കെ എം നൗഷാദ്,എംവി ഇഖ്ബാൽ കുപ്പം, അബ്ദുൽ ഗഫൂർ ഹാജി , ഉമർ ഹുദവി പൂളപ്പാടം തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിലെ രണ്ടാം ബാച്ച് വിദ്യാർത്ഥികൾ നിർമിച്ചു നൽകുന്ന അക്കാദമിക് ഓഫീസ് റൂം ഉദ്ഘാടനം ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. പരിപാടിയിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, യൂ ഷാഫി ഹാജി, എസ് എം ബഷീർ, കെ മുഹമ്മദ്‌ മദനി, കെ മുസ്തഫ ഹാജി,കെ എം നൗഷാദ്,എംവി ഇഖ്ബാൽ കുപ്പം, അബ്ദുൽ ഗഫൂർ ഹാജി , ഉമർ ഹുദവി പൂളപ്പാടം തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143113/darul-falah-academy)