---
title: "പഴയങ്ങാടിയിൽ ഓവ്ചാൽ സ്ലാബിന് ഇടയിൽ അംഗനവാടി ജീവനക്കാരിയുടെ കാൽ കുടുങ്ങി"
english_title: "Anganwadi worker's leg got stuck between oval slab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143105/anganwadi-workers-leg-got-stuck-between-oval-slab"
published_at: "2023-09-01T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f21342054e9_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ ഓവ്ചാൽ സ്ലാബിന് ഇടയിൽ അംഗനവാടി ജീവനക്കാരിയുടെ കാൽ കുടുങ്ങി

> **Lead Summary:** പഴയങ്ങാടിയിൽ ഓവ്ചാൽ സ്ലാബിന് ഇടയിൽ അംഗനവാടി ജീവനക്കാരിയുടെ കാൽ കുടുങ്ങി.വെങ്ങര അങ്കണവാടിയിലെ ടീച്ചർ സ്വദേശി യമുന.പി എന്നവരുടെ കാലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലെ ഓവ്ചാലിന്റെ സ്ലാബിന് ഇടയിൽ കുടുങ്ങിയത്. നാട്ടുകാർ ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിൽ കാൽ പുറത്തെടുത്തു.

## Article Content

പഴയങ്ങാടിയിൽ ഓവ്ചാൽ സ്ലാബിന് ഇടയിൽ അംഗനവാടി ജീവനക്കാരിയുടെ കാൽ കുടുങ്ങി.വെങ്ങര അങ്കണവാടിയിലെ ടീച്ചർ സ്വദേശി യമുന.പി എന്നവരുടെ കാലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലെ ഓവ്ചാലിന്റെ സ്ലാബിന് ഇടയിൽ കുടുങ്ങിയത്. നാട്ടുകാർ ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിൽ കാൽ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143105/anganwadi-workers-leg-got-stuck-between-oval-slab)