---
title: "മാടായി അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം ഗോൾഡ് ലോൺ ഉദ്ഘാടനം ചെയ്തു"
english_title: "gold loan inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143103/gold-loan-inauguration"
published_at: "2023-09-01T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2121dbac6f_news-card.jpg"
keywords: []
---

# മാടായി അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം ഗോൾഡ് ലോൺ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി: **മാടായി അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം ഗോൾഡ് ലോൺ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് റിട്ട.അഡീഷണൽ രജിസ്ട്രാർ. വി. ബി. കൃഷ്ണ കുമാരാണ് ഉൽഘാടനം നിർവ്വഹിച്ചത്. സംഘം പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുധീർവെങ്ങര, ഡയറക്ടർ മാരായ ജോയ് .കെ.ചൂട്ടാട്, കെ.പി.നാരായണൻ , കെ.ആസിമ , കെ.മിനി ഈശ്വരി സംഘം സെക്രട്ടറി സോന. എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പഴയങ്ങാടി: **മാടായി അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘം ഗോൾഡ് ലോൺ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് റിട്ട.അഡീഷണൽ രജിസ്ട്രാർ. വി. ബി. കൃഷ്ണ കുമാരാണ് ഉൽഘാടനം നിർവ്വഹിച്ചത്. സംഘം പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുധീർവെങ്ങര, ഡയറക്ടർ മാരായ ജോയ് .കെ.ചൂട്ടാട്, കെ.പി.നാരായണൻ , കെ.ആസിമ , കെ.മിനി ഈശ്വരി സംഘം സെക്രട്ടറി സോന. എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143103/gold-loan-inauguration)