---
title: "ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തി"
english_title: "onolsavam 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143099/onolsavam-2023"
published_at: "2023-09-01T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f20fc031ec5_jfif"
keywords: []
---

# ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തി

> **Lead Summary:** കുറുമാത്തൂർ (താനിക്കുന്ന് ): ഓണോത്സവം 2023, ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ *സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തി.

## Article Content

കുറുമാത്തൂർ (താനിക്കുന്ന് ): ഓണോത്സവം 2023, ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ *സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തി.

സ്വാഗതം പ്രദീപൻ ഐ പി (സെക്രട്ടറി പുതുമ സ്വാശ്രയ സംഘം),അധ്യക്ഷൻ അനീസ് (കൺവീനർ ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ), ഉദ്ഘാടനം കെ പി രമേശൻ (അഡീഷണൽ SI തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ), ആശംസ മിദ്‌ലാജ് സി (ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ), രമ്യ വി ( മെമ്പർ 7 വാർഡ് ), ശ്രീ ശശിദരൻ കെ ( മെമ്പർ 6 വാർഡ് ), അശോകൻ കെ (പുതുമ സ്വാശ്രയ സംഘം ), നന്ദി രാജീവൻ ടി (പുതുമ സ്വാശ്രയ സംഘം ), എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143099/onolsavam-2023)