---
title: "കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായി കെ എം മുസ്തഫ"
english_title: "k m musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143098/k-m-musthafa"
published_at: "2023-09-01T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f20ec70422d_jfif"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായി കെ എം മുസ്തഫ

> **Lead Summary:** കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായി കെ എം മുസ്തഫ. വെങ്ങര കക്കാടപ്പുറത്തെ കെ.എം.മുസ്തഫയാണ് സത്യസന്ധത കാട്ടിയത്. . കഴിഞ്ഞ വെള്ളിയാഴ്ച വെങ്ങരയിലെഅഫ്നാസിന്റെ സ്വണ്ണാഭരണമാണ് നഷ്ടപ്പെട്ടത്. മുട്ടം ബാങ്ക് പരിസരത്തു നിന്നുമാണ് കളഞ്ഞു കിട്ടിയത്. ബാങ്ക് മാനേജർ ജയശ്രീയുടെ സാന്നിധ്യത്തിൽ കൈമാറി. മുസ്തഫയെ ബാങ്ക് ജീവനക്കാരും , നാട്ടുകാരും പ്രശംസിച്ചു.

## Article Content

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായി കെ എം മുസ്തഫ. വെങ്ങര കക്കാടപ്പുറത്തെ കെ.എം.മുസ്തഫയാണ് സത്യസന്ധത കാട്ടിയത്. . കഴിഞ്ഞ വെള്ളിയാഴ്ച വെങ്ങരയിലെഅഫ്നാസിന്റെ സ്വണ്ണാഭരണമാണ് നഷ്ടപ്പെട്ടത്. മുട്ടം ബാങ്ക് പരിസരത്തു നിന്നുമാണ് കളഞ്ഞു കിട്ടിയത്. ബാങ്ക് മാനേജർ ജയശ്രീയുടെ സാന്നിധ്യത്തിൽ കൈമാറി. മുസ്തഫയെ ബാങ്ക് ജീവനക്കാരും , നാട്ടുകാരും പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143098/k-m-musthafa)