---
title: "വിവി ജാനകി ടീച്ചർ നിര്യാതയായി"
english_title: "v v janaki teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142909/v-v-janaki-teacher"
published_at: "2023-09-01T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f15f68105ab_Untitled-2-web.jpg"
keywords: []
---

# വിവി ജാനകി ടീച്ചർ നിര്യാതയായി

> **Lead Summary:** പരിയാരം ഹൈസ്കൂളിന് സമീപം വിവി ജാനകി ടീച്ചർ നിര്യാതയായി. (എഴോo ഹിന്ദു എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപിക) . ഭർത്താവ്: പരേതനായ എം പി കൃഷ്ണൻ ഗുരുക്കൾ ( റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: എം പി വിനോദിനി ( പരിയാരം) എംപി വേണുഗോപാലൻ ( ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ). എം പി വിശ്വനാഥൻ ( സാൻജോസ് സ്കൂൾ തളിപ്പറമ്പ് ) മരുമക്കൾ: പത്മനാഭൻ( പരിയാരം). നിഷ( അധ്യാപിക കതിരൂർ). പുഷ്പാ നാരായണൻ ( ചാല) സഹോദരങ്ങൾ വിവി പ്രഭാകരൻ മാസ്റ്റർ( ഏഴോo)രമ ഭായ് ( ഏഴോo) വിലാസിനി ടീച്ചർ ( ചാല) വിവി ഗോപാലകൃഷ്ണൻ മാസ്റ്റർ( ഏഴോo )വി വി ബാലചന്ദ്രൻ( മുണ്ടേരി). ശവസംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം പഞ്ചായത്ത്‌ പൊതു ശ്മശാനത്തിൽ.

## Article Content

പരിയാരം ഹൈസ്കൂളിന് സമീപം വിവി ജാനകി ടീച്ചർ നിര്യാതയായി. (എഴോo ഹിന്ദു എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപിക) . ഭർത്താവ്: പരേതനായ എം പി കൃഷ്ണൻ ഗുരുക്കൾ ( റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: എം പി വിനോദിനി ( പരിയാരം) എംപി വേണുഗോപാലൻ ( ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ). എം പി വിശ്വനാഥൻ ( സാൻജോസ് സ്കൂൾ തളിപ്പറമ്പ് ) മരുമക്കൾ: പത്മനാഭൻ( പരിയാരം). നിഷ( അധ്യാപിക കതിരൂർ). പുഷ്പാ നാരായണൻ ( ചാല) സഹോദരങ്ങൾ വിവി പ്രഭാകരൻ മാസ്റ്റർ( ഏഴോo)രമ ഭായ് ( ഏഴോo) വിലാസിനി ടീച്ചർ ( ചാല) വിവി ഗോപാലകൃഷ്ണൻ മാസ്റ്റർ( ഏഴോo )വി വി ബാലചന്ദ്രൻ( മുണ്ടേരി). ശവസംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം പഞ്ചായത്ത്‌ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142909/v-v-janaki-teacher)