---
title: "കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ യുവാവിനെ കാണാതായി, തെരച്ചിൽ തുടരുന്നു"
english_title: "Youth missing in Kakkadu Pullupikadav river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142857/youth-missing-in-kakkadu-pullupikadav-river"
published_at: "2023-08-31T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0b3631e0c0_Untitled-2-web.jpg"
keywords: []
---

# കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ യുവാവിനെ കാണാതായി, തെരച്ചിൽ തുടരുന്നു

> **Lead Summary:** പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. ഇന്നുവൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശിയായസ്വദേശിയായ സനൂഫിനെയാണ് കാണാതായത്.അതേസമയം, കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു.

## Article Content

പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. ഇന്നുവൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശിയായസ്വദേശിയായ സനൂഫിനെയാണ് കാണാതായത്.അതേസമയം, കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142857/youth-missing-in-kakkadu-pullupikadav-river)