---
title: "'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു"
english_title: "onappulari 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142705/onappulari-2023"
published_at: "2023-08-31T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f00d4fa1ac3_news-card.jpg"
keywords: []
---

# 'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **DYFI, ബാലസംഘം, AIDWA വേശാല യൂനിറ്റിൻ്റെ സംയുക്താഭിമുഘ്യത്തിൽ 'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാകായിക മൽസരങ്ങൾ അരങ്ങേറി .സമാപന സമ്മേളനം DYFI മുൻ മയ്യിൽ ബ്ലോക്ക്‌ ട്രഷറർ സ: കെ.പ്രിയേഷ് കുമാർ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി സ: എം.വി.സികിൻ അദ്ധ്യക്ഷ്യം വഹിച്ചു. മഹിള അസോസിയേഷൻ വേശാല യൂണിറ്റ് സെക്രട്ടറി സ: എം.ഷീബ സ്വാഗതവും ബാലസംഘം യൂണിറ്റ് പ്രസിഡന്റ്‌ സ: യദുനന്ദ നന്ദിയും രേഖപ്പെടുത്തി.

## Article Content

**ചട്ടുകപ്പാറ: **DYFI, ബാലസംഘം, AIDWA വേശാല യൂനിറ്റിൻ്റെ സംയുക്താഭിമുഘ്യത്തിൽ 'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാകായിക മൽസരങ്ങൾ അരങ്ങേറി .സമാപന സമ്മേളനം DYFI മുൻ മയ്യിൽ ബ്ലോക്ക്‌ ട്രഷറർ സ: കെ.പ്രിയേഷ് കുമാർ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി സ: എം.വി.സികിൻ അദ്ധ്യക്ഷ്യം വഹിച്ചു. മഹിള അസോസിയേഷൻ വേശാല യൂണിറ്റ് സെക്രട്ടറി സ: എം.ഷീബ സ്വാഗതവും ബാലസംഘം യൂണിറ്റ് പ്രസിഡന്റ്‌ സ: യദുനന്ദ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142705/onappulari-2023)