---
title: "റബ്ബർ തോട്ടത്തിൽ നിന്ന് കർണ്ണാടക മദ്യം പിടികൂടി"
english_title: "Karnataka liquor seized from rubber plantation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142656/karnataka-liquor-seized-from-rubber-plantation"
published_at: "2023-08-30T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef6c56f0950_download_(1).jfif"
keywords: []
---

# റബ്ബർ തോട്ടത്തിൽ നിന്ന് കർണ്ണാടക മദ്യം പിടികൂടി

> **Lead Summary:** **ഇരിട്ടി: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സംഘം കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ കൂട്ടുപുഴ, പേരട്ട മേഖലകളിൽ നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 77 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

## Article Content

**ഇരിട്ടി: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സംഘം കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ കൂട്ടുപുഴ, പേരട്ട മേഖലകളിൽ നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 77 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142656/karnataka-liquor-seized-from-rubber-plantation)