---
title: "ഓണം നല്ലോണം ആരോഗ്യം എന്ന പേരിൽ ഓണാഘോഷവും ആരോഗ്യ ബോധൽക്കരണ പരിപാടികളും സംഘടിപ്പിച്ചു"
english_title: "Onam celebrations and health awareness programs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142651/onam-celebrations-and-health-awareness-programs"
published_at: "2023-08-30T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഓണം നല്ലോണം ആരോഗ്യം എന്ന പേരിൽ ഓണാഘോഷവും ആരോഗ്യ ബോധൽക്കരണ പരിപാടികളും സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ്: **ടി എൻ എച്ച് ഹോസ്പിറ്റലിൽ ഓണം നല്ലോണം ആരോഗ്യം എന്ന പേരിൽ ഓണാഘോഷവും ആരോഗ്യ ബോധൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. "ഓണം നല്ലോണം ആരോഗ്യം" പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് ഡി വൈ എസ് പി വിനോദ് എം പി ഉദ്ഘാടനം ചെയ്തു.

## Article Content

> **തളിപ്പറമ്പ്: **ടി എൻ എച്ച് ഹോസ്പിറ്റലിൽ ഓണം നല്ലോണം ആരോഗ്യം എന്ന പേരിൽ ഓണാഘോഷവും ആരോഗ്യ ബോധൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. "ഓണം നല്ലോണം ആരോഗ്യം" പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് ഡി വൈ എസ് പി വിനോദ് എം പി ഉദ്ഘാടനം ചെയ്തു.

ഡോ.ജബിൻ അധ്യക്ഷത വഹിച്ചു. സാജിർ മട്ടന്നൂർ , അസ്‌ലം ബക്കർ, അഞ്ചു ആൻ്റണി, റാഹിമ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ്‌ കുഞ് കുറ്റ്യേരി , റിയാസ് റിഷി,സലാഹ് മട്ടന്നൂർ , നജീബ്,അനഘ , ജീവിത, ലദീദ , ഷാനിബ , റജീന എന്നിവർ നേതൃത്വം നൽകി. ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധ മത്സര പരിപാടികളും ആരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142651/onam-celebrations-and-health-awareness-programs)