---
title: "പെൺകുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ചു"
english_title: "A gang thrashed a young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142644/a-gang-thrashed-a-young-man"
published_at: "2023-08-30T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef60f3cfe94_download_(1).jfif"
keywords: []
---

# പെൺകുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ചു

> **Lead Summary:** **വളപട്ടണം: **പെൺകുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ചു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. മൊബൈലിൽ വീഡിയോ കോൾ ചെയ്ത് സംസാരിക്കുകയായിരുന്ന അഴീക്കോട് കച്ചേരിപ്പാറയിലെ ഷിജുവിനെയാണ് കണ്ണൻ എന്നയാൾ പെൺകുട്ടിയുടെ ഫോട്ടോയെടുത്തുവെന്നാരോപിച്ച് ചോദ്യം ചെയ്ത് മർദ്ദിച്ചത്.പിന്നീട് ഇരുകൂട്ടരുടെയും ആളുകൾ രാത്രി 9.30 മണിയോടെ സംഘടിച്ചെത്തി തമ്മിലടിക്കുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

## Article Content

**വളപട്ടണം: **പെൺകുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ചു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. മൊബൈലിൽ വീഡിയോ കോൾ ചെയ്ത് സംസാരിക്കുകയായിരുന്ന അഴീക്കോട് കച്ചേരിപ്പാറയിലെ ഷിജുവിനെയാണ് കണ്ണൻ എന്നയാൾ പെൺകുട്ടിയുടെ ഫോട്ടോയെടുത്തുവെന്നാരോപിച്ച് ചോദ്യം ചെയ്ത് മർദ്ദിച്ചത്.പിന്നീട് ഇരുകൂട്ടരുടെയും ആളുകൾ രാത്രി 9.30 മണിയോടെ സംഘടിച്ചെത്തി തമ്മിലടിക്കുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142644/a-gang-thrashed-a-young-man)