---
title: "പാലക്കാട് മൂന്നു സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു"
english_title: "Palakkad three sisters drowned in the pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142602/palakkad-three-sisters-drowned-in-the-pond"
published_at: "2023-08-30T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef2821788a5_Untitled-2-web.jpg"
keywords: []
---

# പാലക്കാട് മൂന്നു സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു

> **Lead Summary:** **പാലക്കാട്: **മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത , റമീഷ, റിന്‍ഷി എന്നിവരാണ് മരിച്ചത്. ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. നിഷിതയും റമീഷും ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.

## Article Content

**പാലക്കാട്: **മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത , റമീഷ, റിന്‍ഷി എന്നിവരാണ് മരിച്ചത്. ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. നിഷിതയും റമീഷും ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142602/palakkad-three-sisters-drowned-in-the-pond)