---
title: "സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വിശ്രമജീവിതം നയിക്കുന്നവരെ സന്ദർശിച്ച് ഓണക്കോടി നൽകി"
english_title: "Under the leadership of CPI(M), they visited those who were leading a leisurely life and gave Onakodi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142462/under-the-leadership-of-cpim-they-visited-those-who-were-leading-a-leisurely-life-and-gave-onakodi"
published_at: "2023-08-29T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ee10fc9e76a_news-card.jpg"
keywords: []
---

# സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വിശ്രമജീവിതം നയിക്കുന്നവരെ സന്ദർശിച്ച് ഓണക്കോടി നൽകി

> **Lead Summary:** ഓണാഘോഷങ്ങളുടെ ഭാഗമായി തളിപ്പറമ്പ് ഏരിയയിലെ സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും മുതിർന്ന നേതാക്കളെയും മൺമറഞ്ഞ നേതാക്കളുടെ കുടംബാംഗങ്ങളെയും പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച്‌, പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരെയും നേതാക്കള്‍ സന്ദര്‍ശിച്ച് ഓണക്കോടി സമ്മാനിച്ചു.

## Article Content

ഓണാഘോഷങ്ങളുടെ ഭാഗമായി തളിപ്പറമ്പ് ഏരിയയിലെ സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും മുതിർന്ന നേതാക്കളെയും മൺമറഞ്ഞ നേതാക്കളുടെ കുടംബാംഗങ്ങളെയും പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച്‌, പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരെയും നേതാക്കള്‍ സന്ദര്‍ശിച്ച് ഓണക്കോടി സമ്മാനിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി സ:എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു ഏരിയ സെക്രട്ടറി സ:കെ സന്തോഷ് ,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ പി മുകുന്ദൻ, പി കെ ശ്യാമള ടീച്ചർ പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142462/under-the-leadership-of-cpim-they-visited-those-who-were-leading-a-leisurely-life-and-gave-onakodi)