---
title: "സംഗമം അയൽക്കൂട്ടായ്മ മെമ്പർ മാർക്കുള്ള ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു"
english_title: "Sangamam organized the distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142450/sangamam-organized-the-distribution"
published_at: "2023-08-29T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edfb6371212_news-card.jpg"
keywords: []
---

# സംഗമം അയൽക്കൂട്ടായ്മ മെമ്പർ മാർക്കുള്ള ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു

> **Lead Summary:** സംഗമം അയൽക്കൂട്ടായ്മ മെമ്പർ മാർക്കുള്ള ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു. പ്രസിഡണ്ട്‌ സി. എച്ച്. ഷൗക്കത്തലി ഗ്രൂപ്പ് മെമ്പർ പുഷ്പജ. സി.ക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഖൗല ബീബി. സി എച്ച്. എക്സികുട്ടീവ് മെമ്പർ മാരായ ഷുഹൈബ് മുഹമ്മദ്‌, അസ്‌ലം. ടി. കെ. അയൽക്കൂട്ടം മെമ്പർ സുനിത, സന്ധ്യ, സമീറ, എന്നിവർ പങ്കെടുത്തു.

## Article Content

സംഗമം അയൽക്കൂട്ടായ്മ മെമ്പർ മാർക്കുള്ള ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു. പ്രസിഡണ്ട്‌ സി. എച്ച്. ഷൗക്കത്തലി ഗ്രൂപ്പ് മെമ്പർ പുഷ്പജ. സി.ക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഖൗല ബീബി. സി എച്ച്. എക്സികുട്ടീവ് മെമ്പർ മാരായ ഷുഹൈബ് മുഹമ്മദ്‌, അസ്‌ലം. ടി. കെ. അയൽക്കൂട്ടം മെമ്പർ സുനിത, സന്ധ്യ, സമീറ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142450/sangamam-organized-the-distribution)