---
title: "കിണറിൽ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "An elderly woman who fell into a well was rescued by the Thaliparambu fire brigade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142400/an-elderly-woman-who-fell-into-a-well-was-rescued-by-the-thaliparambu-fire-brigade"
published_at: "2023-08-29T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ed9590dab44_news-card.jpg"
keywords: []
---

# കിണറിൽ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **വായാട് ഇല്ലം മൂലയിൽ അബദ്ധത്തിൽ കിണറിൽ വീണ വായോഥികയെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി. പി വി രോഹിണി നെയാണ് രക്ഷിച്ചത്. കിണറിൽ അകപ്പെട്ടയാളെ ഒരാൾ വെള്ളത്തിൽ താഴ്ന്ന് പോകാതെ സേന എത്തുംവരെ പിടിച്ച് നിൽക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **വായാട് ഇല്ലം മൂലയിൽ അബദ്ധത്തിൽ കിണറിൽ വീണ വായോഥികയെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി. പി വി രോഹിണി നെയാണ് രക്ഷിച്ചത്. കിണറിൽ അകപ്പെട്ടയാളെ ഒരാൾ വെള്ളത്തിൽ താഴ്ന്ന് പോകാതെ സേന എത്തുംവരെ പിടിച്ച് നിൽക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. തളിപ്പറമ്പിൽ നിന്നും ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന റെസ്ക്യൂ നെറ്റിൽ കയറ്റി പുറത്തെത്തിച്ച ശേഷം സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142400/an-elderly-woman-who-fell-into-a-well-was-rescued-by-the-thaliparambu-fire-brigade)