---
title: "കണ്ണൂർ ജില്ലാ ബധിരമൂക അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Kannur District Deaf and Mute Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142333/kannur-district-deaf-and-mute-association"
published_at: "2023-08-28T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecb26041da3_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ബധിരമൂക അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ജില്ലാ ബധിര മൂക അസ്സോസ്സിയേഷന്റെ ഭാഗമായി ന് കണ്ണൂർ ശ്രീപുരം സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷം കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ ഉൽഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ദേവരാജൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **ജില്ലാ ബധിര മൂക അസ്സോസ്സിയേഷന്റെ ഭാഗമായി ന് കണ്ണൂർ ശ്രീപുരം സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷം കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ ഉൽഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ദേവരാജൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ശബ്ദ കോലാഹങ്ങളില്ലാതെ നടന്ന വേറിട്ട ഓണാഘോഷം ഏറെ കൗതകം നിറഞ്ഞതായിരുന്നു. സംഗീതമില്ലാതെ അവതരിപ്പ തിരുവാതിര ഏറെ ശ്രദ്ധേയമായി. കസേരക്കളി, ബലൂൺ ഫൈറ്റിങ്ങ്,. സുന്ദരിക്ക് പൊട്ട് തൊടൽ. കമ്പവലി എന്നിങ്ങനെ നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142333/kannur-district-deaf-and-mute-association)