---
title: "കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Kerala State Autorickshaw Drivers Union has elected office bearers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142329/kerala-state-autorickshaw-drivers-union-has-elected-office-bearers"
published_at: "2023-08-28T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecb06bcb0bc_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നൗഷാദ് ബ്ലാത്തൂരിനെയും ജനറൽ സെക്രട്ടറിയായി ജി ബാബുവിനെയും നിയമിച്ചതായി സംസ്ഥാന പ്രസിഡണ്ട് ബി എ അബ്ദുൽ മുത്തലിബ്(KPCC ജനറൽ സെക്രട്ടറി) അറിയിച്ചു.

## Article Content

കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നൗഷാദ് ബ്ലാത്തൂരിനെയും ജനറൽ സെക്രട്ടറിയായി ജി ബാബുവിനെയും നിയമിച്ചതായി സംസ്ഥാന പ്രസിഡണ്ട് ബി എ അബ്ദുൽ മുത്തലിബ്(KPCC ജനറൽ സെക്രട്ടറി) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142329/kerala-state-autorickshaw-drivers-union-has-elected-office-bearers)