---
title: "ഓണാഘോഷത്തോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി"
english_title: " an inspection was conducted at the Kannur railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142326/an-inspection-was-conducted-at-the-kannur-railway-station"
published_at: "2023-08-28T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecae4ea0d2a_news-card.jpg"
keywords: []
---

# ഓണാഘോഷത്തോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി

> **Lead Summary:** ഓണാഘോഷത്തോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ റെയിൽവേ പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി. കണ്ണൂർ റെയിൽവേ പോലീസ് എസ് എച്ച്ഒ ഉമേഷന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി കെ അക്ബർ,എ എസ് ഐ മാരായ മനോജ്, ജയേഷ്, ബോംബ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജിയാസ് എന്നിവർ നേതൃത്വം നൽകി.

## Article Content

ഓണാഘോഷത്തോടനുബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ റെയിൽവേ പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി. കണ്ണൂർ റെയിൽവേ പോലീസ് എസ് എച്ച്ഒ ഉമേഷന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി കെ അക്ബർ,എ എസ് ഐ മാരായ മനോജ്, ജയേഷ്, ബോംബ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജിയാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142326/an-inspection-was-conducted-at-the-kannur-railway-station)