---
title: "തൃച്ചംബരത്തെ പ്രപഞ്ച് അന്തരിച്ചു"
english_title: "prapanch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142236/prapanch"
published_at: "2023-08-28T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec247db0002_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരത്തെ പ്രപഞ്ച് അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തൃച്ചംബരം കുട്ടിമാവ് റോഡിലെ ഗീതത്തില്‍ പ്രപഞ്ച് നിര്യാതനായി.

## Article Content

**തളിപ്പറമ്പ്:** തൃച്ചംബരം കുട്ടിമാവ് റോഡിലെ ഗീതത്തില്‍ പ്രപഞ്ച് നിര്യാതനായി.

പരേതനായ പുല്ലാങ്കുഴല്‍ വാദകന്‍ ജയപ്രകാശ്-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരന്‍ പ്രവേശ്വര്‍. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കണ്ണൂര്‍ പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142236/prapanch)