---
title: " ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "accident kunnamkai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142228/accident-kunnamkai"
published_at: "2023-08-28T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec187248183_Untitled-2-web.jpg"
keywords: []
---

#  ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കുന്നംകൈയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് ചെറുപുഴ സ്വദേശി മരിച്ചു. പ്രേമൻ കവിത ദമ്പതികളുടെ ഏക 'മകൻ അഭിഷേക് യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.ചിറ്റാരിക്കാൽ പൊലിസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

## Article Content

കുന്നംകൈയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് ചെറുപുഴ സ്വദേശി മരിച്ചു. പ്രേമൻ കവിത ദമ്പതികളുടെ ഏക 'മകൻ അഭിഷേക് യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.ചിറ്റാരിക്കാൽ പൊലിസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142228/accident-kunnamkai)