---
title: "ശോഭന നിര്യാതയായി"
english_title: "shobhana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142174/shobhana"
published_at: "2023-08-27T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6bb6e3309_Untitled-2-web.jpg"
keywords: []
---

# ശോഭന നിര്യാതയായി

> **Lead Summary:** **ചട്ടുകപ്പാറ: **CPIചെറാട്ട് മൂല ബ്രാഞ്ച് മെമ്പറും മഹിളാ അസോസിയേഷൻ മുൻ മാണിയൂർ വില്ലേജ് കമ്മറ്റി അംഗവും മാണിയൂർ സെൻട്രൽ എ എൽ.പി സ്ക്കൂൾ പാചക തൊഴിലാളി യുമായിരുന്ന കണിയത്ത് ശോഭന നിര്യാതയായി.

## Article Content

**ചട്ടുകപ്പാറ: **CPIചെറാട്ട് മൂല ബ്രാഞ്ച് മെമ്പറും മഹിളാ അസോസിയേഷൻ മുൻ മാണിയൂർ വില്ലേജ് കമ്മറ്റി അംഗവും മാണിയൂർ സെൻട്രൽ എ എൽ.പി സ്ക്കൂൾ പാചക തൊഴിലാളി യുമായിരുന്ന കണിയത്ത് ശോഭന നിര്യാതയായി.

ഭർത്താവ് കുന്നത്താടി ഗോപിനാഥൻ (CPI(M) ചെറാട്ട് മൂല ബ്രാഞ്ച് മെമ്പർ), മക്കൾ സജിന, കെ.സനേഷ് (CPI(M) ചെറുവത്തല ബ്രാഞ്ച് മെമ്പർ), സബിന മരുമക്കൾ വിനോദ് പനയത്താം പറമ്പ് ,സജിതൻ കാഞ്ഞിരോട് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142174/shobhana)