---
title: "തളിപ്പറമ്പ മണ്ഡലം തല ബാലകേരളം  "ചങ്ങാതിക്കൂട്ടം" പരുപാടി സംഘടിപ്പിച്ചു"
english_title: "balakeralam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142172/balakeralam"
published_at: "2023-08-27T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ മണ്ഡലം തല ബാലകേരളം  "ചങ്ങാതിക്കൂട്ടം" പരുപാടി സംഘടിപ്പിച്ചു

> **Lead Summary:** > തളിപ്പറമ്പ മണ്ഡലം തല ബാലകേരളം "ചങ്ങാതിക്കൂട്ടം" പരുപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കുറുമാത്തൂർ പഞ്ചായത്ത് പന്നിയൂർ യൂണിറ്റിൽ വെച്ച് മണ്ഡലം പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

> തളിപ്പറമ്പ മണ്ഡലം തല ബാലകേരളം "ചങ്ങാതിക്കൂട്ടം" പരുപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കുറുമാത്തൂർ പഞ്ചായത്ത് പന്നിയൂർ യൂണിറ്റിൽ വെച്ച് മണ്ഡലം പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.

സൗഹാർദങ്ങളുടെ മതിലുകൾ വാർത്തെടുക്കണമെന്ന് റുമൈസാ റഫീഖ് കുരുന്നുകളുമായുള്ള സംവാദത്തിൽ പറഞ്ഞു സംസ്ഥാന വൈറ്റ് ഗാർഡ് വൈസ്. ക്യാപ്റ്റൻ സയീദ് പന്നിയൂർ msf ബാലകേരളം സംസ്ഥാന വൈസ്. ക്യാപ്റ്റൻ ഷഹാസ്, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ഷഫീഖ് പി.എ.വി,ആഷിഖ് ടി. പി പന്നിയൂർ ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മായിൻ, ജനറൽ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, യുത്ത് ലീഗ് ശാഖ ഭാരവാഹികളായ സുഫൈൽ K ,ഹാരിസ് B ഷമീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പന്നിയൂർ ശാഖ ,എംഎസ്എഫ്, വനിതാ ലീഗ്, ഹരിത പ്രവർത്തകരായ തസ്ലീമ കെ ,സഹല റാഫിദ് ,ഷാദിൽ, അജ്മൽ, കദീജ എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് തടിക്കടവ് സ്വാഗതവും , യൂനസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142172/balakeralam)