---
title: "ഒരുമയോണം 2023: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു "
english_title: "onam kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142143/onam-kit"
published_at: "2023-08-27T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb4693cb5db_news-card.jpg"
keywords: []
---

# ഒരുമയോണം 2023: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു 

> **Lead Summary:** ഒരുമയോണം 2023: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉത്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശറോസ് സജ്ജാദ്, പാർട്ടി ചാലാട് ഡിവിഷൻ പ്രസിഡന്റ് ടി.ക്കെ .അസ്‌ലമിന് നൽകി ഉത്ഘാടനം ചെയ്തു. ഡിവിഷൻ ട്രഷറർ. കെ പി , ഷാകിർ,ഷൗകത്തലി.സി. എച്ച്,,സാദിഖ് എന്നിവർ പങ്കെടുത്തു.

## Article Content

ഒരുമയോണം 2023: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉത്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശറോസ് സജ്ജാദ്, പാർട്ടി ചാലാട് ഡിവിഷൻ പ്രസിഡന്റ് ടി.ക്കെ .അസ്‌ലമിന് നൽകി ഉത്ഘാടനം ചെയ്തു. ഡിവിഷൻ ട്രഷറർ. കെ പി , ഷാകിർ,ഷൗകത്തലി.സി. എച്ച്,,സാദിഖ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142143/onam-kit)