---
title: "ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു"
english_title: "lalson memmorial scholarship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142142/lalson-memmorial-scholarship"
published_at: "2023-08-27T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb4572153d2_news-card.jpg"
keywords: []
---

# ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു

> **Lead Summary:** **പരിയാരം :** ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :** ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് വിതരണം കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വൈ സി സി മുൻ ദേശീയ പ്രസിഡണ്ട് ജിതിൻ പരിയാരം, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി വി ഗോപാലൻ,വാർഡ് മെമ്പർ ദൃശ്യാ ദിനേശൻ ,ഐ വി കുഞ്ഞിരാമൻ വിവിസി ബാലൻ , ഇ വിജയൻ മാസ്റ്റർ .വി വി രാജൻ,കെ ബി സൈമൺ ,കെ വി സുരാഗ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142142/lalson-memmorial-scholarship)