---
title: "നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "Suicide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142112/suicide"
published_at: "2023-08-27T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb1bfc378fc_Screenshot_20230827_151827_WhatsApp.jpg"
keywords: []
---

# നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:** തിരുവനന്തപുരം അരുവിക്കരയില്‍ നവ വധുവിനെ ഭര്‍ത്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. ആറ്റിങ്ങല്‍ പോയിമുക്ക് സ്വദേശിനി രേഷ്മ ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം അരുവിക്കരയില്‍ നവ വധുവിനെ ഭര്‍ത്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. ആറ്റിങ്ങല്‍ പോയിമുക്ക് സ്വദേശിനി രേഷ്മ ആണ് മരിച്ചത്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 2 മാസം മുൻപായിരുന്നു രേഷ്മയുടെ വിവാഹം കഴിഞ്ഞത്. സംഭവ സമയത്ത് ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.അരുവിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142112/suicide)