---
title: "ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘം ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി"
english_title: "chendumalli crop harvesting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141952/chendumalli-crop-harvesting"
published_at: "2023-08-26T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea13890026e_news-card.jpg"
keywords: []
---

# ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘം ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

> **Lead Summary:** **പരിയാരം: **ഓണത്തിന് ഒരു മുറം പുവ് പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹകരണത്തോടെ ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ഷീബ നിർവഹിച്ചു.

## Article Content

**പരിയാരം: **ഓണത്തിന് ഒരു മുറം പുവ് പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹകരണത്തോടെ ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ഷീബ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് പി പി ബാബുരാജ് അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി രജനി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി വി സജീവൻ.പി സുജീഷ ,കൃഷി ഓഫീസർ ഷിനാ മുകുന്ദൻ ,കെ പി സജീവൻ,വി ബി. കുബേരൻ നമ്പൂതിരി,കെ വി ഷാജി, കെ തമ്പാൻ നമ്പ്യാർ, ഒ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141952/chendumalli-crop-harvesting)