---
title: "കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി"
english_title: "Police seized 10 kg of cannabis while trying to smuggle it in a KSRTC bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14185/police-seized-10-kg-of-cannabis-while-trying-to-smuggle-it-in-a-ksrtc-bus"
published_at: "2021-12-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9c5789865b_news card.jpg"
keywords: []
---

# കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി.

## Article Content

കണ്ണൂരിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി.

തൃശ്ശൂർ സ്വദേശി സിഎൻ ജെയിംസിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14185/police-seized-10-kg-of-cannabis-while-trying-to-smuggle-it-in-a-ksrtc-bus)