---
title: "വൈറ്റ് ഗാർഡ് തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ് മദ്രസക്ക് സ്നേഹോപഹാരം നൽകി"
english_title: "haneefa madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141810/haneefa-madrasa"
published_at: "2023-08-26T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98296efc97_news-card.jpg"
keywords: []
---

# വൈറ്റ് ഗാർഡ് തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ് മദ്രസക്ക് സ്നേഹോപഹാരം നൽകി

> **Lead Summary:** **തളിപ്പറമ്പ: **വൈറ്റ് ഗാർഡ് തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ് മദ്രസക്ക് മുസ്ലിം യൂത്ത് ലീഗ് മദ്രസ ശാഖ സംഘടിപ്പിച്ച യൂത്ത് മീറ്റ് പരിപാടിയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡന്റ് സിദ്ധിഖ് ഗാന്ധി സ്നേഹോപഹാരം നൽകി.

## Article Content

**തളിപ്പറമ്പ: **വൈറ്റ് ഗാർഡ് തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ് മദ്രസക്ക് മുസ്ലിം യൂത്ത് ലീഗ് മദ്രസ ശാഖ സംഘടിപ്പിച്ച യൂത്ത് മീറ്റ് പരിപാടിയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡന്റ് സിദ്ധിഖ് ഗാന്ധി സ്നേഹോപഹാരം നൽകി.

ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ജാഫർ ഓലിയൻ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി , ഫാസിൽ എം വി, കെ പി നൗഷാദ്, സഫ്വാൻ കുറ്റിക്കോൽ , മുസ്തഫ കെ സി , മുനീർ ജെൻസ് , മൻസൂർ കൊടിയിൽ, ഹംസകുട്ടി പി.കെ, നൗഷാദ് കെ.സാലി പി കെ മുനവ്വിർ ജെ എഫ് സി സയ്യിദ് ബദ്റുദ്ധീൻ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141810/haneefa-madrasa)