---
title: "ചാർലി ഗോവിയാസ് നിര്യാതനായി"
english_title: "charley goviyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141801/charley-goviyas"
published_at: "2023-08-26T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e979e7e91f2_Untitled-2-web.jpg"
keywords: []
---

# ചാർലി ഗോവിയാസ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ: **കരിപ്പൂൽ മേരി മാത കുടുബ യൂണിറ്റിലെ ചാർലി ഗോവി യാസ് നിര്യാതനായി. ഭാര്യ: ബീന ചാർലി. മക്കൾ: ബിനോയി , ബിൻസി. മരുമകൻ : ടോണി വിൽസൺ. സഹോദരങ്ങൾ : ട്രീസ , സിസിലി , സ്റ്റാൻലി . ബേബി ക്ലീറ്റ ശവസംസ്ക്കാരം ശനിയാഴ്ച (ഇന്ന്) വൈകുന്നേരം 4 മണിക്ക് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ.

## Article Content

**തളിപ്പറമ്പ: **കരിപ്പൂൽ മേരി മാത കുടുബ യൂണിറ്റിലെ ചാർലി ഗോവി യാസ് നിര്യാതനായി. ഭാര്യ: ബീന ചാർലി. മക്കൾ: ബിനോയി , ബിൻസി. മരുമകൻ : ടോണി വിൽസൺ. സഹോദരങ്ങൾ : ട്രീസ , സിസിലി , സ്റ്റാൻലി . ബേബി ക്ലീറ്റ ശവസംസ്ക്കാരം ശനിയാഴ്ച (ഇന്ന്) വൈകുന്നേരം 4 മണിക്ക് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141801/charley-goviyas)