---
title: "കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങുന്ന പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി"
english_title: "an auto driver of Pazhyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141728/an-auto-driver-of-pazhyangadi"
published_at: "2023-08-25T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b91fd8361_news-card.jpg"
keywords: []
---

# കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങുന്ന പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

> **Lead Summary:** കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങുന്ന പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മുസ്തഫ മാതൃകയായി. ഫോറസ്റ്റ് ഉദ്യേഗസ്ഥൻ മാട്ടൂലിലെ കെ.ജെ പേട്രിക്കിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്.

## Article Content

കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങുന്ന പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മുസ്തഫ മാതൃകയായി. ഫോറസ്റ്റ് ഉദ്യേഗസ്ഥൻ മാട്ടൂലിലെ കെ.ജെ പേട്രിക്കിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141728/an-auto-driver-of-pazhyangadi)