---
title: "കാണാതായ 19 കാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല"
english_title: "The missing 19-year-old girl has not been found for two weeks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141724/the-missing-19-year-old-girl-has-not-been-found-for-two-weeks"
published_at: "2023-08-25T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b81058be1_Untitled-2-web.jpg"
keywords: []
---

# കാണാതായ 19 കാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല

> **Lead Summary:** ചെറുകുന്നിൽ നിന്ന് കാണാതായ 19 കാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. കട്ടക്കുളം സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തെ കല്ലക്കുടിയൻ ഹൗസിൽ ദിൽനയെയാണ് പൊലീസ് അന്വേഷിച്ചിട്ട് പോലും കണ്ടെത്താൻ സാധിക്കാത്തത്. കഴിഞ്ഞ 11നാണ് ദിൽനയെ കാണാതായത്. യുവതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ കണ്ണപുരം പോലീസുമായി ബന്ധപ്പെടുക. നമ്പർ : 04972860244, 9497947318

## Article Content

ചെറുകുന്നിൽ നിന്ന് കാണാതായ 19 കാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. കട്ടക്കുളം സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തെ കല്ലക്കുടിയൻ ഹൗസിൽ ദിൽനയെയാണ് പൊലീസ് അന്വേഷിച്ചിട്ട് പോലും കണ്ടെത്താൻ സാധിക്കാത്തത്. കഴിഞ്ഞ 11നാണ് ദിൽനയെ കാണാതായത്. യുവതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ കണ്ണപുരം പോലീസുമായി ബന്ധപ്പെടുക. നമ്പർ : 04972860244, 9497947318

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141724/the-missing-19-year-old-girl-has-not-been-found-for-two-weeks)