---
title: "എൻ കെ ഹംസ അന്തരിച്ചു"
english_title: "n k hamsa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141559/n-k-hamsa"
published_at: "2023-08-25T08:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8199f577cd_Untitled-2-web.jpg"
keywords: []
---

# എൻ കെ ഹംസ അന്തരിച്ചു

> **Lead Summary:** വെള്ളിക്കീൽ താമസിക്കുന്ന ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട് എൻ കെ ഹംസ അന്തരിച്ചു.

## Article Content

വെള്ളിക്കീൽ താമസിക്കുന്ന ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട് എൻ കെ ഹംസ അന്തരിച്ചു.

ഭാര്യ: ആയിഷ കെ. മക്കൾ: മുസ്തഫ, മഹബൂബ് ബാക്കവി, സുഹറ, ഇസ്മായിൽ, ബഷീർ, സയീദ്, അനസ്, സിദ്ദീഖ്,നഹീമ,അന്നത്. ജമാതാക്കൾ: പരേതനായ മുജീബ് മൗലവി,നൂറുദ്ദീൻ,സമീർ. ഖബറടക്കം രാവിലെ 9 മണിക്ക് വെള്ളിക്കീൽ ജുമാ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141559/n-k-hamsa)