---
title: "2000 പേർക്ക് സദ്യയും വിവിധ കലാകായിക മത്സരങ്ങളുമായി ഏഴാം മൈലിൽ ഓണാഘോഷം"
english_title: "onam celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141519/onam-celebration"
published_at: "2023-08-24T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e77148ac9a0_Untitled-2-web.jpg"
keywords: []
---

# 2000 പേർക്ക് സദ്യയും വിവിധ കലാകായിക മത്സരങ്ങളുമായി ഏഴാം മൈലിൽ ഓണാഘോഷം

> **Lead Summary:** 2000 പേർക്ക് സദ്യയും വിവിധ കലാകായിക മത്സരങ്ങളുമായി ഏഴാം മൈലിൽ ഓണാഘോഷം. ഏഴാമയിലിലെ രചന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പബ്ലിക് ലൈബ്രറി, കുടുംബശ്രീ, സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. 27 ന് ഓണസദ്യയും 29ന് വീടുകളിൽ പൂക്കളമത്സരവും നടക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 9 മണിക്ക് കലാകായിക മത്സരങ്ങൾ വാർഡ് കൗൺസിലർ എംപി സജീറ ഉദ്ഘാടനം ചെയ്യും.വിവിധ മത്സരങ്ങളും നടക്കും.

## Article Content

2000 പേർക്ക് സദ്യയും വിവിധ കലാകായിക മത്സരങ്ങളുമായി ഏഴാം മൈലിൽ ഓണാഘോഷം. ഏഴാമയിലിലെ രചന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പബ്ലിക് ലൈബ്രറി, കുടുംബശ്രീ, സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. 27 ന് ഓണസദ്യയും 29ന് വീടുകളിൽ പൂക്കളമത്സരവും നടക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 9 മണിക്ക് കലാകായിക മത്സരങ്ങൾ വാർഡ് കൗൺസിലർ എംപി സജീറ ഉദ്ഘാടനം ചെയ്യും.വിവിധ മത്സരങ്ങളും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141519/onam-celebration)