---
title: "ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; ഈ മാസം 28 വരെ "
english_title: "Onam kit distribution from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141422/onam-kit-distribution-from-today"
published_at: "2023-08-24T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6d918cd920_Untitled-2-web.jpg"
keywords: []
---

# ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; ഈ മാസം 28 വരെ 

> **Lead Summary:** എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാ​ഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.

## Article Content

എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാ​ഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.

തേസമയം കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉത്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായി എത്തിയിട്ടില്ല. അതിനാൽ നാളെ മുതൽ മാത്രമേ പൂർണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജിആർ അനിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141422/onam-kit-distribution-from-today)