---
title: "പി വി കൃഷ്ണൻ എട്ടാം ചരമവാർഷിക ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "PV Krishnan 8th death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141420/pv-krishnan-8th-death-anniversary"
published_at: "2023-08-24T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6d630d9510_news-card.jpg"
keywords: []
---

# പി വി കൃഷ്ണൻ എട്ടാം ചരമവാർഷിക ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പരിയാരം മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് പി വി കൃഷ്ണൻ എട്ടാം ചരമവാർഷിക ദിനാചരണം പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **പരിയാരം മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് പി വി കൃഷ്ണൻ എട്ടാം ചരമവാർഷിക ദിനാചരണം പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. കർഷകർ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, വി.വി.സി. ബാലൻ ,ജീതിൻ പരിയാരം, ഇ വിജയൻ മാസ്റ്റർ, പി.വി ഗോപാലൻ .കെ.ബി. സൈമൺ,പ്രസന്നൻ കാവിൻചാൽ,പ്രജിത് റോഷൻ , കെ.വി. സുരാഗ് , പി.വി.ദിനേശൻ , വി.കുഞ്ഞപ്പൻഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141420/pv-krishnan-8th-death-anniversary)