---
title: "കൊളച്ചേരിയിൽ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു, മൃതദേഹം കണ്ടെത്തിയത് പോലീസുകാരന്റെ വീട്ടിൽ "
english_title: "Murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141366/murder"
published_at: "2023-08-23T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e63aecca539_Delhi_man_beats_son_1112022.jpg"
keywords: []
---

# കൊളച്ചേരിയിൽ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു, മൃതദേഹം കണ്ടെത്തിയത് പോലീസുകാരന്റെ വീട്ടിൽ 

> **Lead Summary:** കൊളച്ചേരിയിലെ കൊമ്പൻ സജീവനാണ് മരിച്ചത്.കൊളച്ചേരി പറമ്പിലെ പോലീസുകാരന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

## Article Content

കൊളച്ചേരിയിലെ കൊമ്പൻ സജീവനാണ് മരിച്ചത്.കൊളച്ചേരി പറമ്പിലെ പോലീസുകാരന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141366/murder)