---
title: "കുറ്റിക്കോലിൽ കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with a package of ganja on a stick"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141293/the-young-man-was-caught-with-a-package-of-ganja-on-a-stick"
published_at: "2023-08-23T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e20d54d1e_news-card.jpg"
keywords: []
---

# കുറ്റിക്കോലിൽ കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജീവൻ.പി. കെ യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ,കുറ്റിക്കോൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുറ്റിക്കോലിൽ വെച്ച് കഞ്ചാവ് പൊതിയുമായി പ്രജോഷ്. പി എന്നയാളെ പിടികൂടി.

## Article Content

തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജീവൻ.പി. കെ യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ,കുറ്റിക്കോൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുറ്റിക്കോലിൽ വെച്ച് കഞ്ചാവ് പൊതിയുമായി പ്രജോഷ്. പി എന്നയാളെ പിടികൂടി.

പാർട്ടിയിൽ, പ്രിവെന്റിവ്‌ ഓഫീസർ രാജേന്ദ്രൻ. കെ. കെ സിവിൽ എക്സൈസ് ഓഫീസ്സർമാരായ ഉല്ലാസ് ജോസ്, റെനിൽ കൃഷ്ണൻ .പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141293/the-young-man-was-caught-with-a-package-of-ganja-on-a-stick)