---
title: "വാടിക്കൽ ക്കടവ് അങ്കണവാടി ഓണാഘോഷം; കുട്ടികൾക്കും അമ്മമാർക്കായി കലാകായിക മത്സരങ്ങൾ നടന്നു"
english_title: "onam celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141175/onam-celebration"
published_at: "2023-08-23T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e58591205cd_news-card.jpg"
keywords: []
---

# വാടിക്കൽ ക്കടവ് അങ്കണവാടി ഓണാഘോഷം; കുട്ടികൾക്കും അമ്മമാർക്കായി കലാകായിക മത്സരങ്ങൾ നടന്നു

> **Lead Summary:** വാടിക്കൽ ക്കടവ് അങ്കണവാടി ഓണാഘോഷം . കുട്ടികൾക്കും അമ്മമാർക്കായി കലാകായിക മത്സരങ്ങൾ നടന്നു. പഞ്ചായത്തംഗം എ. മുനീർ സമ്മാനവിതരണം നടത്തി.ടി.ബാബു അധ്യക്ഷനായി. ശ്യാമള ടീച്ചർ, ഓമന ടീച്ചർ.അജില , റിഫാന, അഫ്രീന, കെ വി ഷർമ്മിള എന്നിവർ പ്രസംഗിച്ചു.

## Article Content

വാടിക്കൽ ക്കടവ് അങ്കണവാടി ഓണാഘോഷം . കുട്ടികൾക്കും അമ്മമാർക്കായി കലാകായിക മത്സരങ്ങൾ നടന്നു. പഞ്ചായത്തംഗം എ. മുനീർ സമ്മാനവിതരണം നടത്തി.ടി.ബാബു അധ്യക്ഷനായി. ശ്യാമള ടീച്ചർ, ഓമന ടീച്ചർ.അജില , റിഫാന, അഫ്രീന, കെ വി ഷർമ്മിള എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141175/onam-celebration)