---
title: "തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി"
english_title: "Onam Chanta started under the auspices of Thaliparam Service Co-operative Bank"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141105/onam-chanta-started-under-the-auspices-of-thaliparam-service-co-operative-bank"
published_at: "2023-08-22T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4cef46e583_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി

> **Lead Summary:** തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. മെയിൻ ബ്രാഞ്ചിന് താഴെയുള്ള മിനിമാർട്ടിലാണ് കുറഞ്ഞ വിലയിൽ സബ്ബ്സിഡി നിരക്കിലുള്ള സാധനങ്ങൾ, 1520 രൂപ മുതൽ700 രൂപ വരെയുള്ള വിവിധ തുക ക്കുള്ള കിറ്റുകൾ ലഭ്യമാണ്.

## Article Content

തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. മെയിൻ ബ്രാഞ്ചിന് താഴെയുള്ള മിനിമാർട്ടിലാണ് കുറഞ്ഞ വിലയിൽ സബ്ബ്സിഡി നിരക്കിലുള്ള സാധനങ്ങൾ, 1520 രൂപ മുതൽ700 രൂപ വരെയുള്ള വിവിധ തുക ക്കുള്ള കിറ്റുകൾ ലഭ്യമാണ്.

വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് അഡ്വ: ടി.ആർ. മോഹൻദാസ് നിർവ്വഹിച്ചു. വൈ.പ്രസിഡണ്ട് അബ്ദുൾ ക് ഖാദർ അധ്യക്ഷത വഹിച്ച ഡയറക്ടർമാരായ പി.വി. രുഗ്മിണി കുഞ്ഞമ്മ തോമസ് റസിയ കെ ഗോവിന്ദൻ കെ.എൻ. അശ്രഫ് ഓലിയൻ ജാഫർ ഇസ്മയിൽ മുഹമ്മദ് കുഞ്ഞി പുഷ്പ കുമാരി കെ. ഓമന എന്നിവർ സംസാരിച്ചു. നിരവധി പേർ ക്വിറ്റ് വാങ്ങാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141105/onam-chanta-started-under-the-auspices-of-thaliparam-service-co-operative-bank)