---
title: "ബസിൽ നടത്തിയ റെയ്ഡിൽ 80 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "A young man was arrested with 80 bottles of liquor in a bus raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141060/a-young-man-was-arrested-with-80-bottles-of-liquor-in-a-bus-raid"
published_at: "2023-08-22T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4993d5df8d_news-card.jpg"
keywords: []
---

# ബസിൽ നടത്തിയ റെയ്ഡിൽ 80 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ അഹമ്മദും പാർട്ടിയും ബസ്സിൽ നടത്തിയ പരിശോധനയിൽ 80 കുപ്പി മദ്യവും ആയി ഒഡിഷ സ്വദേശി പിടിയിലായി. കെ.എൽ 58 R 5922 നമ്പർ ഭഗവതി എന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് 80 കുപ്പി 24 ലിറ്റർ മാഹി മദ്യവുമായി ഒഡീഷ കട്ടക് ജില്ലയിൽ ബഡാംബ താലൂക്കിലെ അപാർട്ടി സ്വയിൻ എന്നയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ സി.ഇ.ഒ മാരായ മധു ടി വി സനേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.

## Article Content

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ അഹമ്മദും പാർട്ടിയും ബസ്സിൽ നടത്തിയ പരിശോധനയിൽ 80 കുപ്പി മദ്യവും ആയി ഒഡിഷ സ്വദേശി പിടിയിലായി. കെ.എൽ 58 R 5922 നമ്പർ ഭഗവതി എന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് 80 കുപ്പി 24 ലിറ്റർ മാഹി മദ്യവുമായി ഒഡീഷ കട്ടക് ജില്ലയിൽ ബഡാംബ താലൂക്കിലെ അപാർട്ടി സ്വയിൻ എന്നയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ സി.ഇ.ഒ മാരായ മധു ടി വി സനേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141060/a-young-man-was-arrested-with-80-bottles-of-liquor-in-a-bus-raid)