---
title: "കണ്ണൂർ റൂറൽ ജില്ലയ്ക്കായി അനുവദിച്ച ഇന്റർസെപ്റ്റർ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു"
english_title: "The interceptor vehicle allotted for Kannur Rural District has been flagged off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141030/the-interceptor-vehicle-allotted-for-kannur-rural-district-has-been-flagged-off"
published_at: "2023-08-22T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47c82748d5_news-card.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലയ്ക്കായി അനുവദിച്ച ഇന്റർസെപ്റ്റർ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

> **Lead Summary:** ജില്ലയിലെ വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളും മറ്റും കണക്കിലെടുത്ത് കണ്ണൂർ റൂറൽ ജില്ലയ്ക്കായി അനുവദിച്ച ഇന്റർസെപ്റ്റർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐ പി എസ് നിർവഹിച്ചു. അഡീഷണൽ എസ് പി. ടി. പി. രഞ്ജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി. സജേഷ് വാഴാളപ്പിൽ, എസ് ഐ രാജൻ, അസോസിയേഷൻ നേതാക്കളായ രമേശൻ എൻ.വി. അനീഷ് കെ.പി , പ്രസാദ്. കെ.വി , സാഹിദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

ജില്ലയിലെ വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളും മറ്റും കണക്കിലെടുത്ത് കണ്ണൂർ റൂറൽ ജില്ലയ്ക്കായി അനുവദിച്ച ഇന്റർസെപ്റ്റർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐ പി എസ് നിർവഹിച്ചു. അഡീഷണൽ എസ് പി. ടി. പി. രഞ്ജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി. സജേഷ് വാഴാളപ്പിൽ, എസ് ഐ രാജൻ, അസോസിയേഷൻ നേതാക്കളായ രമേശൻ എൻ.വി. അനീഷ് കെ.പി , പ്രസാദ്. കെ.വി , സാഹിദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141030/the-interceptor-vehicle-allotted-for-kannur-rural-district-has-been-flagged-off)