---
title: "ഓണാഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങുന്നു, പണം കണ്ടെത്താൻ ഇത്തവണ പായസം, ബിരിയാണി ചലഞ്ചുകളും"
english_title: "Country and city gearing up for Onam celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141025/country-and-city-gearing-up-for-onam-celebrations"
published_at: "2023-08-22T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47a6289426_news-card.jpg"
keywords: []
---

# ഓണാഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങുന്നു, പണം കണ്ടെത്താൻ ഇത്തവണ പായസം, ബിരിയാണി ചലഞ്ചുകളും

> **Lead Summary:** കലാസമിതികളും വായനശാലകളും ഓണാഘോഷ പരിപാടിയുടെ തിരക്കിൽ പതിവിന് വിപരീതമായി ഓണാഘോഷ പരിപാടിക്ക് പണം കണ്ടെത്തുന്നതിന് വായനശാലകളും കലാസമിതികളും പായസവും ബിരിയാണിയും നൽകി അതിലൂടെ പണം കണ്ടെത്തി ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് മിക്ക കലാസമിതികളും.

## Article Content

കലാസമിതികളും വായനശാലകളും ഓണാഘോഷ പരിപാടിയുടെ തിരക്കിൽ പതിവിന് വിപരീതമായി ഓണാഘോഷ പരിപാടിക്ക് പണം കണ്ടെത്തുന്നതിന് വായനശാലകളും കലാസമിതികളും പായസവും ബിരിയാണിയും നൽകി അതിലൂടെ പണം കണ്ടെത്തി ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് മിക്ക കലാസമിതികളും.

പ്രഥമൻ ചാലഞ്ചിലൂടെ മുയ്യം പള്ളിവയലിലെ എ.കെ ജി വായനശാല, റെഡ്സ്റ്റാർ ആട്സ് & സ്പോർട്സ് ക്ലബ്ബ്വ, നിതാവേദി . ബാലവേദിയുടെ പ്രവർത്തകരും തയ്യാറെടുത്ത് കഴിഞ്ഞു. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ വിപുലമായ പരിപാടികളാണ് നടത്തുന്നത് .കാരംസ് ടൂർണമെൻറ് - നീന്തൽ മത്സരം .കമ്പവലി ,ജൂനിയർ ഫുട്ബോൾ . 

മത്സരം.പെനാൽറ്റി ഷൂട്ടൗട്ട് . തുടങ്ങിയ വിവിധ കായിക മത്സരങ്ങളും . സർഗോത്സവം തുടങ്ങിയ വക സംഘടിപ്പിക്കുന്നു.പ്രളയകാലവും . കോവിഡ് കാലവും ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ 40 വർഷക്കാലമായി ഒരു നാടിൻറെ ഐക്യവും സ്നേഹവും വിളംബരം ചെയ്യുന്ന ജനകീയ പങ്കാളിത്ത്വതോടെ . ഓണം ആഘോഷിച്ചു വരുന്ന മുയ്യം പള്ളിവയൽ ഗ്രാമം മാതൃകയാവുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141025/country-and-city-gearing-up-for-onam-celebrations)