---
title: "ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140863/accident"
published_at: "2023-08-21T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38eef041cc_Delhi_man_beats_son_1112022.jpg"
keywords: []
---

# ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു

> **Lead Summary:** ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേത്തിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

## Article Content

ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേത്തിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140863/accident)