---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു"
english_title: " evening dharna in front of Maveli Store"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140805/evening-dharna-in-front-of-maveli-store"
published_at: "2023-08-21T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3648b1a0e2_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **നിത്യോപയോഗ സാധനങ്ങളുടെ വിലവിലക്കയറ്റം നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം ചുടല മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **നിത്യോപയോഗ സാധനങ്ങളുടെ വിലവിലക്കയറ്റം നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിൽ അവശ്യസാധനങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം ചുടല മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ഡിസിസിസെക്രട്ടറി അഡ്വ:ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, വി.വി.സി. ബാലൻ,ഇ വിജയൻ ,പി വി രാമചന്ദ്രൻ,പയ്യരട്ട നാരായണൻ , വി.വി.രാജൻ,പി എം അൽഅമീൻ , ഇ.ടി. ഹരിഷ് , കെ.ബി സൈമൺ, കെ.വി. സുരാഗ് , പ്രജിത്ത് റോഷൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140805/evening-dharna-in-front-of-maveli-store)