---
title: " എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140750/excise-raid"
published_at: "2023-08-21T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e333ab27585_news-card.jpg"
keywords: []
---

#  എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

> **Lead Summary:** **ആലക്കോട്;** വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.

## Article Content

**ആലക്കോട്;** വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ് പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.

ആലക്കോട് ഉത്തൂർ – പാലേരിതട്ടിൽ ചിപ്പിലി വീട്ടിൽ സജി (38)യുടെ വീടിന് സമീപം പ്രവർത്തിച്ചവാറ്റ് കേന്ദ്രം കണ്ടെത്തിയാണ്105 ലിറ്റർ വാഷ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവനും സംഘവും പിടികൂടിയത്. ഓടി രക്ഷപ്പെട്ട ചാരായ വാറ്റുകാരൻ സി. സജിക്കെതിരെ അബ്കാരി കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140750/excise-raid)